Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (111.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/09/2016
രണ്ട് എൻ. ബി. എഫ്. സി. കൾ, അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. യ്ക്ക് മടക്കി നൽകി

സെപ്തംബർ 23, 2016

രണ്ട് എൻ. ബി. എഫ്. സി. കൾ, അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. യ്ക്ക് മടക്കി നൽകി.

താഴെപ്പറയുന്ന എൻ. ബി. എഫ്. സി. കൾ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് മടക്കി നൽകിയിട്ടുണ്ട്. അക്കാരണത്താൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് 1934, സെക്ഷൻ 45-IA (6) പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച്, അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദിച്ച തീയതി ഓർഡർ റദ്ദാക്കിയ തീയതി
1. M/s. ദാസ് സെക്യൂരിറ്റി ലിമിറ്റഡ് 201, അനാർക്കലി ബസാർ, ഛണ്ടേവാലൻ എക്സ്റ്റൻഷൻ, ന്യൂ ഡൽഹി - 110055 B-14.02404 ജൂൺ 19, 2001 ആഗസ്റ്റ് 09, 2016
2. M/s. പൂജാ ഫിനാൻസ് ലിമിറ്റഡ് പരമേശ്വരി ബിൽഡിംഗ്, നാലാം നില, ചത്രിബാരി റോഡ്, ഗുഹാട്ടി - 781 001 B.08.00131 ആഗസ്റ്റ് 21, 2015 ആഗസ്റ്റ് 26, 2016

ആയതിനാൽ, മുകളിൽ കാണിച്ചിരിക്കുന്ന കമ്പനികൾക്ക് ആർ. ബി. ഐ. ആക്ട് 1934, സെക്ഷൻ 45-IA, ക്ലാസ്സ് (a) യിൽ നിർവചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപന ബിസിനസ്സുകൾ നടത്താൻ സാധിക്കുന്നതല്ല.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/759

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������