Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (112.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/09/2016
രണ്ട് എൻ. ബി. എഫ്. സി. കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. റദ്ദാക്കി

സെപ്തംബർ 16, 2016

രണ്ട് എൻ. ബി. എഫ്. സി. കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ. ബി. ഐ. റദ്ദാക്കി.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട് 1934, സെക്ഷൻ 45-IA(6) പ്രകാരം ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ. ബി. ഐ.) താഴെ കാണിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപന (എൻ. ബി. എഫ്. സി. കൾ) ങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് CoR നമ്പർ അനുവദിച്ച തീയതി ഓർഡർ റദ്ദാക്കിയ തീയതി
1. M/s. ചന്ദേൽ ഹയർ പർച്ചേസ് പ്രൈ. ലിമിറ്റഡ്. ഹമീർ സിംഗ് നഗർ, ഉന്നവ് റോഡ്, ദതിയ (മധ്യപ്രദേശ്) - 475 335 B.06.00435 ജനുവരി 19, 2001 ആഗസ്റ്റ് 05, 2016
2. M/s. ഗോൾഡൻ ഫ്യൂച്ചർ ക്യാപ്പിറ്റൽ ലിമിറ്റഡ് 504-505, അഞ്ചാം നില, ബാലാജി ടവർ, VI, ദുർഗാപുര, ടോങ്ങ് റോഡ്, ജയ്പൂർ - 302052 B-10.00089 ഡിസംബർ 22, 2010 ആഗസ്റ്റ് 05, 2016

ആയതിനാൽ, മേൽകാണിച്ചിട്ടുള്ള കമ്പനികൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934 സെക്ഷൻ 45-I ക്ലാസ്സ് (a) യിൽ നിർവ്വചിച്ചിട്ടുള്ള ബിസിനസ്സുകൾ നടത്താൻ പാടില്ല.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/689

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������