Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (372.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/08/2016
2016-17 വർഷത്തിലെ റിസർവ് ബാങ്കിന്റെ ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസമത്സരം.

ആഗസ്റ്റ് 30, 2016

2016-17 വർഷത്തിലെ റിസർവ് ബാങ്കിന്റെ ഇന്റർ ബാങ്ക് ഹിന്ദി
ഉപന്യാസമത്സരം.

ബാങ്കിംഗ് വിഷയങ്ങളിൽ, ഹിന്ദിയിൽ മൗലികമായി രചനാപാടവം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി റിസർവ് ബാങ്ക് എല്ലാ വർഷവും ഇന്റർ ബാങ്ക് ഹിന്ദി ഉപന്യാസ മത്സരം നടത്താറുണ്ട്. എല്ലാ ഓഫീസർമാർക്കും ജീവനക്കാർക്കും (രാജ്ഭാഷാ ഉദ്യോഗസ്ഥരും പരിഭാഷകരുമൊഴികെ) ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇതിൻ പ്രകാരം 2016-17 വർഷക്കാലത്തേയ്ക്ക് മത്സരത്തിനു തെരഞ്ഞെടുത്തിട്ടുള്ള വിഷയങ്ങൾ താഴെപ്പറയുന്നു.

1. बैंकिंग क्षेत्र में वैश्विक चुनौतियां और भारत में बैंकों का समेकन/विलयन
2. बैंकिंग क्षेत्र में साइबर क्राइम के बढ़ते कदम एवं रोकथाम के उपाय
3. मेक इन इंडिया बनाम मेक फॉर इंडिया

പങ്കെടുക്കുന്നവർ മേൽകൊടുത്തിട്ടുള്ള ഏതെങ്കിലും ഒരു വിഷയത്തിൽ, ഹിന്ദിയിൽ രചിച്ച ഉപന്യാസങ്ങൾ അയക്കുക. അവസാന ദിവസം 2016 നവംബർ 30 ബുധനാഴ്ച.

മത്സരത്തിന്റെ നിയമങ്ങൾ അനുബന്ധം A - യിൽ കൊടുത്തിട്ടുണ്ട്. പങ്കെടുക്കുന്ന ഓഫീസർമാരും ജീവനക്കാരും സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റിന്റെ മാതൃക അനുബന്ധം 'B' യിൽ കാണാം. എല്ലാ പൊതുമേഖലാ ബാങ്കുകളും (ആർ. ആർ. ബി. കൾ ഉൾപ്പെടെ) ധനകാര്യ സ്ഥാപനങ്ങളും ഈ സർക്കുലറിന്റെ ഉള്ളടക്കം അവരുടെ ഓഫീസുകളിലുള്ള എല്ലാ ജീവനക്കാരുടേയും ശ്രദ്ധയിൽ പെടുത്തണമെന്ന് അപേക്ഷിക്കുന്നു. വിപുലമായ പബ്ലിസിറ്റിയ്ക്കുവേണ്ടി ഈ മത്സരം സംബന്ധിച്ച വിവരങ്ങൾ, അവരുടെ ഹൗസ് ജർണലുകളിലും, വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കേണ്ടതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ് 2016-2017/540

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������