Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (299.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/04/2016
ആര്‍. ബി. ഐ. "L" എന്ന അക്ഷരം ഉള്‍ചേര്‍ത്തിട്ടുള്ള 100 ബാങ്ക് നോട്ടുകള്‍ പുറപ്പെടുവിക്കുന്നു.

ഏപ്രില്‍ 20, 2016

ആര്‍. ബി. ഐ. 'L' എന്ന അക്ഷരം ഉള്‍ചേര്‍ത്തിട്ടുള്ള
100 ബാങ്ക് നോട്ടുകള്‍ പുറപ്പെടുവിക്കുന്നു.

മഹാത്മാഗാന്ധി 2005 സിരീസില്‍ 100 വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ താമസിയാതെ പുറപ്പെടുവിക്കും. ഇതിന് മൂന്ന് അധിക / പുനരാവിഷ്‌ക്കരിച്ച സവിശേഷതകളുണ്ടാവും. രണ്ടു നമ്പര്‍ പാനലുകളിലും 'L' എന്ന അക്ഷരം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്റെ ഒപ്പ് പതിച്ചിട്ടുള്ള ഈ നോട്ടിന്റെ മറുവശത്ത് അച്ചടിച്ചവര്‍ഷമായ '2015' എന്ന് അച്ചടിച്ചിട്ടുണ്ട്.

ഇപ്പോള്‍ പുറപ്പെടുവിക്കാനുദ്ദേശിച്ചിട്ടുള്ള ബാങ്ക് നോട്ട് എല്ലാ വിധത്തിലും മുമ്പ് ഇറക്കിയിട്ടുള്ള മഹത്മാഗാന്ധി സിരീസ് - 2005, 100 നോട്ടിന്റെ അതേ രൂപത്തില്‍ തന്നെയായിരിക്കും. എന്നാല്‍ ഈ നോട്ടുകളിലെ നമ്പര്‍ പാനലിലുള്ള അക്കങ്ങള്‍ വലുപ്പം കൂടിവരുന്ന വിധത്തിലും, ബ്ലീഡ് ലൈനുകളോട് കൂടിയതും, മറുവശത്ത് വലിപ്പമേറിയ തിരിച്ചറിവടയാ ളങ്ങളുള്ളവയുമാണ് ഈ മൂന്ന് പ്രത്യേകതകളുള്ള (പക്ഷേ മറ്റൊരു ഇന്‍സെറ്റ് അക്ഷരമുള്ള) 100 നോട്ടുകള്‍ ഇപ്പോള്‍ തന്നെ പ്രചാരത്തിലുണ്ട്.

വലിപ്പമേറിവരുന്ന രൂപത്തിലുള്ള അക്കങ്ങള്‍ നമ്പര്‍ പാനലുകളിലുള്ളതും എന്നാല്‍ ബ്ലീഡ് ലൈനുകളും, വലുപ്പമേറിയ തിരിച്ചറിവടയാളവും ഇല്ലാത്തതുമായ 100 ബാങ്ക് നോട്ടുകളും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചി ട്ടുണ്ട്. ഈ ബാങ്ക് നോട്ടുകളും, ഇപ്പോള്‍ പുറപ്പെടുവിക്കാനുദ്ദേശിക്കുന്ന ബാങ്ക് നോട്ടുകളും ഒരേ സമയം പ്രചാരത്തിലുണ്ടാവും.

100 വിഭാഗത്തില്‍ റിസര്‍വ് ബാങ്ക് മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ബാങ്ക് നോട്ടുകളും നിയമപരമായി വിനിമയയോഗ്യമായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ്അഡൈ്വസര്‍

പ്രസ്സ് റിലീസ് - 2015-2016/2454

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰