Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (291.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/06/2016
ആര്‍. ബി. ഐ. ചില അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ മേല്‍നോട്ടം നാഗ്പ്പൂരിലേയ്ക്ക് മാറ്റുന്നു.

ജൂണ്‍ 08, 2016

ആര്‍. ബി. ഐ. ചില അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ
മേല്‍നോട്ടം നാഗ്പ്പൂരിലേയ്ക്ക് മാറ്റുന്നു.

ധുലേ, നന്ദര്‍ബര്‍, ജലഗാം, സോളാപ്പൂര്‍ എന്നീ ജില്ലകളിലെ നോണ്‍ ഷെഡ്യൂള്‍ഡ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകളുടെ മേല്‍ നോട്ടവും നിരീക്ഷണവും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, 2016 ജൂണ്‍ 7-ാം തീയതി മുതല്‍ മുംബൈയില്‍ നിന്നും നാഗ്പ്പൂരിലേയ്ക്ക് മാറ്റിയിരിക്കുന്നു.

ഈ ബാങ്കുകളുമായി ഇനിമുതലുള്ള കത്തിടപാടുകള്‍ക്കുള്ള മേല്‍വിലാസം :-

ജനറല്‍ മാനേജര്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോഓപ്പറേറ്റീവ് ബാങ്ക് സൂപ്പര്‍വിഷന്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ
അഡിഷണല്‍ ഓഫീസ് ബില്‍ഡിംഗ്
ഈസ്റ്റ് ഹൈ കോര്‍ട്ട് റോഡ്
നാഗ്പ്പൂര്‍ - 440001
ഫോണ്‍ : 0712 2531225
ഫാക്‌സ് : 0712 2567159
ഇ-മെയില്‍ അയക്കാന്‍ വേണ്ടി Click here.

സംഗീത ദാസ്
ഡയറക്ടര്‍

പ്രസ്സ്‌റിലീസ് 2015-2016/2850

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰