Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (294.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/06/2016
ആര്‍. ബി. ഐ "V" എന്ന അക്ഷരം ഉള്‍ച്ചേര്‍ത്തിട്ടുള്ള 10 ബാങ്ക് നോട്ടുകള്‍ പുറപ്പെടുവിക്കുന്നു.

ജൂണ്‍ 02, 2016

ആര്‍. ബി. ഐ 'V' എന്ന അക്ഷരം ഉള്‍ച്ചേര്‍ത്തിട്ടുള്ള
10 ബാങ്ക് നോട്ടുകള്‍ പുറപ്പെടുവിക്കുന്നു.

റിസര്‍വ് ബാങ്ക് താമസിയാതെ, രണ്ട് നമ്പര്‍ പാനലുകളിലും 'V' എന്ന അക്ഷരം ഉള്‍ചേര്‍ത്തിട്ടുള്ളതും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ ഒപ്പുള്ളതും മറുവശത്ത് 2016 എന്ന് അച്ചടിവര്‍ഷം അച്ചടിച്ചത് കാണാവുന്നതുമായ മഹാത്മാഗന്ധി സീരിസ് 2005, 10 ബാങ്ക് നോട്ടുകള്‍ പുറപ്പെടുവിക്കും.

ഈ ബാങ്ക് നോട്ടുകളുടെ രൂപം മഹാത്മാഗാന്ധി സീരിസ് 2005 ല്‍ ഇതിന് മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള 10 ബാങ്ക് നോട്ടുകളുടെ അതേ രീതിയില്‍ തന്നെയാണ്.

ഇതിനുമുമ്പ് പുറപ്പെടുവിച്ചിട്ടുള്ള ഈ മൂല്യത്തിലുള്ള എല്ലാ 10 ബാങ്ക്‌നോട്ടുകളും നിയമപരമായി വിനിമയയോഗ്യമായിതുടരും.

അജിത് പ്രസാദ്
അസിസ്റ്റന്റ്അഡൈ്വസര്‍

പ്രസ്സ്‌റിലീസ് 2015-2016/2802

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������