Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (98.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/01/2016
സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2016 - ഇഷ്യൂ വില

ജനുവരി 15, 2016

സോവറിൻ സ്വർണ്ണ ബോണ്ട് പദ്ധതി 2016 - ഇഷ്യൂ വില

സോവറിൻ സ്വർണ്ണ ബോണ്ടുകളിലേയ്ക്കുള്ള നിക്ഷേപങ്ങൾ 2016 ജനുവരി 18 മുതൽ 22 വരെ സ്വീകരിക്കപ്പെടും. ഈ ശ്രേണിയിലുള്ള സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ ഇഷ്യൂവില ഒരു ഗ്രാം സ്വർണ്ണത്തിനു 2600 രൂപ (രണ്ടായിരത്തി അറുനൂറ് രൂപാ മാത്രം) ആയിരിക്കും. 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിന്, തൊട്ടുമുമ്പത്തെ ആഴ്ചയിലെ (2016 ജനുവരി 11 മുതൽ 15 വരെ) ഇൻഡ്യാ ബുള്ള്യൻ / ജൂവലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സാധാരണ ശരാശരി ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതാകുന്നു.

ഈ ഇഷ്യൂ ഗവൺമെന്റ് ഓഫ് ഇൻഡ്യയുടെ F.No.4(19)-W&M/2014 നമ്പർ വിജ്ഞാപനവും, റിസർവ് ബാങ്കിന്റെ 2016 ജനുവരി 14 ലെ IDMD.CDD.No.1573/14.04.050/2015-16 സർക്കുലറും അനുസരിച്ച് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡൈ്വസർ

പ്രസ്സ് റിലീസ്: 2015-2016/1680

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰