Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (111.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/08/2015
ജനതാ കമ്മേര്‍ഷ്യല്‍ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഖാംഗാവോം (ബുല്‍ധാന), മഹാരാഷ്ട്ര - യ്ക്ക് നല്കിയ "ഡയറക്ഷന്‍സ്" (Directions) ആര്‍ ബി ഐ പിന്‍വലിക്കുന്നു

ആഗസ്റ്റ് 28, 2015

ജനതാ കമ്മേര്‍ഷ്യല്‍ കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,
ഖാംഗാവോം (ബുല്‍ധാന), മഹാരാഷ്ട്ര - യ്ക്ക് നല്കിയ
'ഡയറക്ഷന്‍സ്' (Directions)
ആര്‍ ബി ഐ പിന്‍വലിക്കുന്നു.

2012 സെപ്തംബര്‍ 12-ാം തീയതി ജനതാ കമ്മേര്‍ഷ്യല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഖാംഗാവോം (ബുല്‍ധാന), മഹാരാഷ്ട്രയ്ക്ക് നല്കിയിരുന്ന 'സമഗ്ര നിര്‍ദ്ദേശങ്ങള്‍' (All Inclusive Directions) 2015 ആഗസ്റ്റ് 26, ബിസിനസ്സ് സമയം അവസാനിക്കുമ്പോള്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം പിന്‍വലിച്ചിരിക്കുന്നു.

1949 - ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാവുന്നു) സെക്ഷന്‍ 35 A ഉപവകുപ്പ്(2), അനുസരിച്ച് റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ചാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. താല്‍പര്യമുള്ള പൊതുജനങ്ങള്‍ വായിച്ചറിയാന്‍ വേണ്ടി ഈ വിഞ്ജാപനത്തിന്റെ ഒരു കോപ്പി ബാങ്കില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ബാങ്കിന്, പതിവുള്ള ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് നടത്താവുന്നതാണ്.

സംഗീതാ ദാസ്
ഡയറക്ടര്‍

പ്രസ്സ് റിലീസ് 2015-2016/534

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰